Surprise Me!

Fadnavis Ends Up At An Anti CAA Protest Rally | Oneindia Malayalam

2019-12-30 2,199 Dailymotion

Fadnavis Ends Up At An Anti CAA Protest Rally
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ അതേ മാര്‍ഗത്തില്‍ നേരിടാനുളള നീക്കത്തിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാറും. നിയമത്തിന് എതിരായ പ്രതിഷേങ്ങള്‍ക്ക് സമാന്തരമായി നിയമത്തെ അനുകൂലിച്ച് കൊണ്ട് റാലികള്‍ നടത്തുകയാണ് ബിജെപി. പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അമളി പറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്.
#AntiCAA_NRC #AntiCabProtest #AntiCAAProtest